Big Boss Malayalam : A Funny Moment From The Inaugural Episode
അസിസ്റ്റന്റ് സംവിധായകനായ സുജോ മാത്യൂവാണ് ബിഗ് ബോസിലെ ശ്രദ്ധേയനായ മത്സരാര്‍ഥികളില്‍ ഒരാള്‍. എല്ലാ മത്സരാര്‍ഥികളെയും മോഹന്‍ലാല്‍ ഇന്‍ട്രോ കൊടുത്ത് പരിചയപ്പെടുത്തിയാണ് വീട്ടിലേക്ക് കടത്തി വിട്ടത്. എന്നാല്‍ സുജോ മാത്രം അങ്ങനെ അല്ലാതെയാണ് ബിഗ് ബോസ് വീടിനുള്ളില്‍ കയറിയത്.
#BigBossMalayalam #BigBoss